Mon. Dec 23rd, 2024
ന്യൂഡൽഹി:

ഹീറോ സൂപ്പര്‍ കപ്പില്‍ നിന്നും പിന്മാറുന്ന ഒന്‍പതാം ഐ ലീഗ് ക്ലബ്ബായി മാറി റിയല്‍ കാശ്മീര്‍. ഐ ലീഗ് ടീമുകള്‍ എല്ലാം ഒറ്റക്കെട്ടായി നിന്നാണ് എ.ഐ.എഫ്.എഫിനോട് പ്രതിഷേധം അറിയിക്കുന്നത്. സൂപ്പര്‍ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ എ.ടി.കെയായിരുന്നു റിയല്‍ കശ്മീരിന്റെ എതിരാളികള്‍. ഐ ലീഗിനെ രണ്ടാം ഡിവിഷന്‍ ലീഗാക്കാന്‍ എ.ഐ.എഫ്.എഫ് ശ്രമം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഐ ലീഗ് ടീമുകള്‍ ബഹിഷ്‌കരണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *