Mon. Dec 23rd, 2024

കോഴിക്കോട്:

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ മാര്‍ച്ച് രണ്ടിന് രാവിലെ 10 മണി മുതല്‍ 12 മണി വരെയും, അയ്യങ്കാളി ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷ ഉച്ചക്കു രണ്ടു മണി മുതല്‍ നാലു മണി വരെയും, മാനാഞ്ചിറ ഗവ. മോഡല്‍ യു.പി. സ്‌ക്കൂളില്‍ നടത്തും. അപേക്ഷ നല്‍കിയവര്‍ പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പു പരീക്ഷാ ഹാളില്‍ എത്തണമെന്ന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 2376364.

Leave a Reply

Your email address will not be published. Required fields are marked *