Mon. Dec 23rd, 2024
മുംബൈ:

ഓഹരിവിപണിയിൽ ബുധനാഴ്ച വളരെയധികം ഏറ്റക്കുറച്ചിലുകളുണ്ടായി. സെൻസെക്സ് 600 പോയിന്റോളം താഴ്ന്നു. (36371 – 35735) നിഫ്റ്റി 180 പോയിന്റിൽ അധികം താഴ്ന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷഫലമായാണ് ഓഹരിവിപണിയിലെ വ്യത്യാസമുണ്ടായതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *