Wed. Jan 22nd, 2025
കാസർകോട് :

കാസർകോട് ഇരട്ട കൊലപാതകത്തിന് പിന്നിലെ ഉന്നത തല ഗൂഢാലോചന പുറത്തുകൊണ്ടു വരാൻ കേസന്വേഷണം സി.ബി.ഐ ക്ക് വിടണമെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. സംഭവത്തിലുൾപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പീതാംബരന് മാത്രമായി ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ല. സി.പി.എം അറിയാതെ കൊലപാതകം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *