Sun. Jan 19th, 2025
കോഴിക്കോട്:

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി 1000 രൂപ സ്റ്റൈപ്പന്റോടെ പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്റര്‍ സൗജന്യമായി പി.എസ്.സി മത്സരപരീക്ഷാ പരിശീലനം നടത്തും. 2019 ഫെബ്രുവരി അവസാനവാരത്തോടെ ക്ലാസ്സുകള്‍ ആരംഭിക്കും. താത്പര്യമുളളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0496-2615500.

Leave a Reply

Your email address will not be published. Required fields are marked *