Sat. Jan 18th, 2025

Day: October 1, 2021

തിരുവല്ലം ടോൾപ്ലാസ സമരം ഒത്തുതീർപ്പായി

തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസ സമരം ഒത്തുതീർന്നു. മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് സമരം ഒത്തുതീർപ്പാക്കിയത്. കുമരിച്ചന്ത മുതൽ കോവളം…

പതിനാറ് വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്

തിരുവനന്തപുരം: മൂന്നാംക്ലാസുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി എന്ന കേസില്‍ സംഭവത്തിന് പതിനാറ് വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്‍റ് സ്കൂളിലെ അധ്യാപികയും തുങ്ങാംപാറ…

ചന്തയിലെ മാലിന്യം ദേശീയപാതയോരത്ത് തള്ളി

കൊട്ടിയം: മഹാമാരിയുടെ വ്യാപാനത്തിനിടയിൽ ചന്തയിലെ മാലിന്യം പഞ്ചായത്ത് അധികൃതർ ദേശീയപാതയോരത്ത് തള്ളി. മാർക്കറ്റിന്റെ ദുരവസ്ഥയെ കുറിച്ച് പൗരവേദി ശുചിത്വ മിഷന് പരാതി നൽകിയതിനെ തുടർന്ന്‌ അടിയന്തരമായി മാലിന്യം…

ഗതാഗതനിയന്ത്രണമില്ലാതെ യാത്ര അപകടകരം

മല്ലപ്പള്ളി: നാമമാത്രമായ വൺവേ സംവിധാനമുള്ള ടൗണിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതു യാത്ര അപകടകരമാക്കുന്നു. ഗതാഗതനിയന്ത്രണത്തിന് അധികാരികളില്ലാത്തതാണ് പ്രശ്നമാകുന്നത്. വർഷങ്ങൾക്കു മുൻപുവരെ ഒരു ഹോംഗാർഡിന്റെ സേവനം ചിലയിടങ്ങളിൽ…

വൈ​ദ്യു​തി ക​ട്ട് ചെ​യ്ത ജീ​വ​ന​ക്കാ​രെ മർദ്ദിച്ചു

പാ​റ​ശ്ശാ​ല: വൈ​ദ്യു​തി​ബ​ന്ധം ക​ട്ട് ചെ​യ്ത കെ എ​സ് ​ഇ ​ബി ജീ​വ​ന​ക്കാ​രെ കെ​ട്ടി​ട​മു​ട​മ​യും സ​മീ​പ​വാ​സി​ക​ളും ചേ​ര്‍ന്ന് ത​ട​ഞ്ഞുവെ​ച്ചു. ധ​നു​​വ​ച്ച​പു​രം റേ​ഡി​യോ പാ​ര്‍ക്കി​ന്​​ സ​മീ​പം ജോ​ര്‍ജിൻ്റെ വീ​ട്ടി​ലെ വൈ​ദ്യു​തി…

ആനമലയിൽ തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ

പൊള്ളാച്ചി∙ ആനമലയിൽ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ, നാടോടി ദമ്പതികളുടെ അഞ്ചു മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി. ആളിയാർ റോഡ് അങ്കല കുറിച്ചിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ അങ്കല…

പൊലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ

തൃശൂർ ∙ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ചമഞ്ഞു തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തുകയും പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയെ കുടുക്കാൻ ക്ഷമ ആയുധമാക്കി…

ചെങ്ങന്നൂരിലെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം ആഗസ്‌തിൽ

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം അടുത്ത ആഗസ്‌തിൽ ഉദ്‌ഘാടനം ചെയ്യാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി മന്ത്രി വി അബ്‌ദുറഹ്മാൻ പറഞ്ഞു. നഗരസഭയിൽ പെരുങ്കുളം പാടത്ത് നിർമ്മിക്കുന്ന സ്‌റ്റേഡിയത്തിന്റെ നിർമാണ…

ഗാന്ധിജയന്തി ദിനത്തിൽ മെട്രോ യാത്ര പകുതി നിരക്കിൽ; ട്രെയിനുകളുടെ സമയത്തിലും മാറ്റം

കൊച്ചി ∙ ഗാന്ധിജയന്തി ദിനമായ നാളെ മെട്രോയിൽ ടിക്കറ്റിനു പകുതി നിരക്ക്. കൊച്ചി വൺ കാർഡ്, ട്രിപ് പാസ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇളവിന് ആനുപാതികമായ തുക നൽകും.…

കയർ ഫെഡ്; സ്ഥിരപ്പെടുത്തുന്നതിൽ വിവേചനം; ഹൈക്കോടതിയെ സമീപിക്കാൻ താത്കാലിക ജീവനക്കാർ

ആലപ്പുഴ: പത്ത് വർഷത്തിലധികം കയർ ഫെഡ്ഡിൽ  ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിലും വിവേചനം. 31 പേരുടെ പട്ടികയ്ക്ക് ബോർഡ് യോഗം അംഗീകാരം നൽകിയെങ്കിലും ഭരണ സ്വാധീനമുള്ള…