31 C
Kochi
Monday, October 25, 2021

Daily Archives: 6th October 2021

piravom Market
പിറവം: വെള്ളക്കെട്ടുമൂലം ദുരിതത്തിലായി പിറവം നഗരസഭ പൊതു മാർക്കറ്റിലെ വ്യാപാരികൾ. ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതുമൂലം മാർക്കറ്റിൽ വ്യാപാരം നടത്താൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ. നിർമാണത്തിലെ അശാസ്ത്രീയതയും വെള്ളം ഒഴുകിപ്പോകാൻ വേണ്ടി കാന പോലെയുള്ള സംവിധാനങ്ങളും ഇല്ലാത്തതാണ് നഗരത്തിലെ വലിയൊരു വിഭാഗം വ്യാപാരികളേയും ദുരിതത്തിലാക്കിയിരിക്കുന്നത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അടക്കം പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികാരികളുടെ ഭാഗത്തു നിന്ന് ഒരു...
ഗൂ​ഡ​ല്ലൂ​ർ: ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള തി​ര​ച്ചി​ൽ പ​തി​നൊ​ന്നാം ദി​വ​സം പി​ന്നി​ട്ടു. കൊ​ല്ല​രു​തെ​ന്നും മ​യ​ക്കു​വെ​ടി​വെ​ച്ച് ജീ​വ​നോ​ടെ പി​ടി​കൂ​ട​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നൈ ഹൈ​കോ​ട​തി​യി​ൽ പൊ​തു താ​ൽ​പ​ര്യ ഹ​ർജി ന​ൽ​കി​യ​തോ​ടെ കോ​ട​തി​യും ഇ​തം​ഗീ​ക​രി​ച്ച് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ ഇ​തോ​ടെ നേ​രി​ട്ട് ക​ണ്ടാ​ൽ​പോ​ലും വെ​ടി​വെ​ച്ചി​ടാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​യി.മസി​ന​ഗു​ഡി ഭാ​ഗ​ത്തു​ത​ന്നെ ക​ടു​വ​യു​ണ്ടെ​ന്നാ​ണ് വ​ന​പാ​ല​ക​ർ പ​റ​യു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ശി​ങ്കാ​ര പ​വ​ർ​ഹൗ​സ് റോ​ഡി​ൽ ടൂ​റി​സ്​​റ്റ്​ ഡ്രൈ​വ​ർ​മാ​ർ ക​ടു​വ​യെ ക​ണ്ട​താ​യി പ​റ​ഞ്ഞു. മ​ങ്ക​ള​ബ​സു​വ​നെ കൊ​ന്ന ക​ൽ​ക്കോ​രി ഭാ​ഗ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കാ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.ക​ന്നു​കാ​ലി​ക​ളെ ക​ണ്ടാ​ൽ ക​ടു​വ...
കുറ്റ്യാടി:കോടികൾ ചിലവഴിച്ച കുട്ടികളുടെ പാർക്ക് തുറന്നു കൊടുക്കാൻ നടപടി വൈകുന്നതായി പരാതി. റിവർ റോഡിൽ കുറ്റ്യാടി പുഴയോരത്ത് 10 വർഷം മുൻപാണ് കുട്ടികളുടെ പാർക്ക് നിർമാണം തുടങ്ങിയത്. നേരത്തെയുണ്ടായിരുന്ന കളി സ്ഥലമാണ് പാർക്കിനായി മാറ്റിയത്.ജില്ലാ പഞ്ചായത്ത് ഫണ്ട് 35 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമാണ നടപടികൾ ആരംഭിച്ചത്. പുഴയോരത്ത് സംരക്ഷണ മതിൽ കെട്ടി മണ്ണിട്ട് ഉയർത്തുകയും ചെയ്തു.തുടർന്നു മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ പാർക്കിനായി ലക്ഷങ്ങൾ...
ഇരിട്ടി:മഞ്ഞൾ ഉല്പാദനം കൂട്ടാൻ ആറളം ഫാമിൽ ഡ്രോൺ വഴി ജൈവ വളപ്രയോഗം. വളർച്ചക്കും ഉല്പാദനക്ഷമതക്കുമുള്ള ജൈവ മൂലകങ്ങളാണ് ദ്രവരൂപത്തിൽ മഞ്ഞൾ പാടത്ത്‌ തളിച്ചത്‌. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, കാസർകോട്‌ സുഗന്ധവിള ഗവേഷണകേന്ദ്രം സഹായത്തോടെയാണ്‌ കൃഷി.മഞ്ഞൾ റെയ്‌ഡ്‌കോ മുഖേന മൂല്യവർദ്ധിത ഉല്പ്ന്നങ്ങളാക്കി വിപണിയിൽ എത്തിക്കാൻ ഫാമുമായി നേരത്തെ കരാർ ഉറപ്പിച്ചിരുന്നു. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച്‌ വരുമാനം വർദ്ധിപ്പിക്കുന്ന വൈവിധ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ കൃഷി. ഡ്രോൺ ഉപയോഗിച്ച്‌ ജില്ലയിലാദ്യത്തെ വളപ്രയോഗത്തിനാണ്‌ തുടക്കമായത്‌....
മലപ്പുറം:കാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ജയിലിൽവച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഞ്ചേരി കോടതി ഇന്ന് വധശിക്ഷ വിധിക്കാനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യാശ്രമം.നേരത്തെയും മുഹമ്മദ് ഷെരീഫ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.2017 മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാടാമ്പുഴ സ്വദേശി ഉമ്മു സല്‍മയും മകന്‍ ദില്‍ഷാദും കൊല്ലപ്പെട്ട കേസിലാണ് മുഹമ്മദ് ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി...
കാസര്‍കോട്:മൂന്നുനില കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കുര ജെ സി ബിയുടെ മുകളിലേക്ക് മറിഞ്ഞു വീണു. ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി കാസർകോട് കാലിക്കടവിൽ മൂന്നുനില കെട്ടിടം പൊളിക്കുമ്പോഴായിരുന്നു അപകടം.ജെ സി ബി ഉപയോഗിച്ച് മൂന്നുനില കെട്ടിടത്തിന്‍റെ അടിഭാഗത്തെ സ്ലാബ് മുറിച്ചതോടെ കെട്ടിടത്തിന്‍റെ ഭീമൻ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. ജെ സി ബി ഡ്രൈവർ നാഗരാജൻ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു.
മാനന്തവാടി:പുത്തൂരിൽ  നിർമാണം  നടക്കുന്ന അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ വാളാട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വനിതാകൂട്ടായ്മ   പ്രതിഷേധിച്ചു.  പ്ലാന്റ് നിലവിൽ വന്നാൽ ആരോഗ്യപ്രശ്നങ്ങളും ജല മലിനീകരണവും കാരണം വരുംതലമുറ മാറാ രോഗികളായി മാറുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.   പ്രതിഷേധക്കൂട്ടായ്മ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം  കമ്മിറ്റി അധ്യക്ഷ  ജോയ്സി ഷാജു ഉദ്ഘാടനം ചെയ്തു.തവിഞ്ഞാൽ  പഞ്ചായത്ത് സ്ഥിരം  കമ്മിറ്റി അധ്യക്ഷ കമറുന്നിസ കോമ്പി അധ്യക്ഷത വഹിച്ചു.  സുരേഷ് പാലോട്,  കത്രീന മംഗലത്ത്, ലില്ലി...
കോഴിക്കോട്‌:ജീവനക്കാരില്ലാത്തതിന്റെ പേരിൽ രാത്രികാലത്ത്‌ അടച്ചിടുന്ന റെയിൽവേ ഗേറ്റുകൾ ഇനിയും തുറന്നില്ല. കോഴിക്കോട്‌ നഗരത്തിലെ രണ്ടാംഗേറ്റ്‌, നാലാംഗേറ്റ്‌, വെസ്റ്റ്‌ഹിൽ കോയ ഗേറ്റ്‌, എലത്തൂർ ഗേറ്റ്‌ എന്നിവക്കാണ്‌ രാത്രി പത്തോടെ പൂട്ടുവീഴുന്നത്‌. പ്രദേശവാസികൾക്ക്‌ പ്രയാസമുണ്ടാക്കുന്ന തീരുമാനം പിൻവലിക്കുമെന്ന്‌ റെയിൽവേ  അറിയിച്ചിരുന്നെങ്കിലും  നടപടിയുണ്ടായിട്ടില്ല. റെയിൽവേ ഗേറ്റുകൾ അടയ്‌ക്കാനും തുറക്കാനുമായി കരാർ തൊഴിലാളികളെയായിരുന്നു റെയിൽവേ ഉപയോഗിച്ചിരുന്നത്‌.ജൂണോടെ കരാർ കാലാവധി കഴിഞ്ഞ‌തോടെയാണ്‌ പ്രതിസന്ധി രൂക്ഷമായത്‌.  ഓരോ ഗേറ്റിലും രണ്ടുപേർക്കായിരുന്നു ചുമതല. മൂന്ന്‌ പേർ കരാർ കാലാവധി...
മലപ്പുറം:മലപ്പുറം താനൂരിൽ ടാങ്കർ ലോറി അപകടത്തിൽ പെട്ട് പെട്രോൾ ചോർന്നു. രാത്രി 8.45 ന് തിരക്കേറിയ ജംഗ്ഷനിലാണ് വാഹനാപകടമുണ്ടായത്. പെട്രോളുമായി കോഴിക്കോട്ടേക്ക് പോവുകയിരുന്ന ടാങ്കർ ലോറി ഒരു കടയുടെ മുന്നിലെ കൈവരിയിൽ ഇടിച്ച ശേഷം വൈദ്യുതി തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ ടാങ്കർ പൊട്ടി പെട്രോൾ  ചോർന്നതോടെ ഭയപ്പാടിലായ പരിസരത്തുള്ളവരും വ്യാപാരികളും കടകൾ അടച്ച് നാലുപാടും ഓടി രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ ഉടന്‍ സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും...
മാ​ന​ന്ത​വാ​ടി :ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി പു​തി​യൊ​രു വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ന്നു. യൂ​നി​വേ​ഴ്സ​ൽ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ന്യൂ​മോ കോ​ക്ക​ൽ ക​ൺ​ജു​ഗേ​റ്റ് വാ​ക്സി​ൻ (പി​സി വി) ആ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ ന​ൽ​കി​ത്തു​ട​ങ്ങു​ന്ന​ത്. ന്യൂ​മോ കോ​ക്ക​ൽ രോ​ഗ​ത്തി​നെ​തി​രെ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പി​സിവി ന​ൽ​ക​ണം.കു​ഞ്ഞി​ന് ഒ​ന്ന​ര​മാ​സ​ത്തി​ല്‍ മ​റ്റ് വാ​ക്സി​ൻ എ​ടു​ക്കാ​നു​ള്ള സ​മ​യ​ത്തു​മാ​ത്രം പി സി വി ന​ൽ​കി​യാ​ൽ മ​തി. വാ​ക്‌​സി​ൻറെ ആ​ദ്യ​ഡോ​സ് എ​ടു​ക്കാ​നു​ള്ള ഉ​യ​ർ​ന്ന...