31 C
Kochi
Monday, October 25, 2021

Daily Archives: 3rd October 2021

റാന്നി:'വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീഴുന്ന’ അനുഭവമാണ് പെരുമ്പുഴ ടൗണിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ നേരിടുന്നത്. റോഡിന്റെ വീതി വർധിപ്പിക്കാത്തതിനാൽ കുരുക്കിൽപ്പെട്ട് മുന്നോട്ടും പിന്നോട്ടും പോകാനാകാത്ത സ്ഥിതി.കോന്നി–പ്ലാച്ചേരി റോഡ് വികസനവുമായി ബന്ധപ്പെട്ട് റാന്നി വലിയപാലം മുതൽ ബ്ലോക്കുപടി വരെ തിരക്കിട്ടു പണി നടക്കുകയാണ്. കലുങ്ക്, ഓട എന്നിവയുടെ നിർമാണം, പാറമക്കിട്ട് റോഡ് ഉയർത്തൽ എന്നിവയാണ് നടക്കുന്നത്.ഇതുമൂലം രാവിലെ മുതൽ വൈകും വരെ...
കോ​ന്നി:താ​ലൂ​ക്ക് ആ​ശു​പ​ത്രി ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. ആ​റ് നി​ല​ക​ളി​ലാ​യി ന​ട​ത്തേ​ണ്ട ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ബേ​സ്മെൻറ് ഫ്ലോ​ർ, ഗ്രൗ​ണ്ട് ഫ്ലോ​ർ എ​ന്നി​വ മാ​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. ബാ​ക്കി പി​ല്ല​റു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. ക​രാ​റ​നു​സ​രി​ച്ച്​ 18 മാ​സ​മാ​ണ്​ നി​ർ​മാ​ണ കാ​ലാ​വ​ധി. അ​ത്​ തീ​രാ​റാ​യി.കെ യു ജ​നീ​ഷ് കു​മാ​ർ എം എ​ൽ എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 7.5 കോ​ടി​യാ​ണ് ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​നു​വ​ദി​ച്ച​ത്. ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​ൽ ര​ണ്ട്, മൂ​ന്ന്, നാ​ല്​​...
കൊല്ലം:ആശുപത്രിയിൽ എത്തുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒപ്പമുള്ളവർക്കും ഇനി പുസ്‌തകങ്ങൾ കൂട്ടാകും. സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ജില്ലാപഞ്ചായത്ത്‌ രണ്ടുലക്ഷം ചെലവിട്ട്‌ ഒരുക്കിയ ഗ്രന്ഥശാല എഴുത്തുകാരി കെ ആര്‍ മീര ഉദ്ഘാടനംചെയ്‌തു.പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപത്രങ്ങളും ഇവിടെയുണ്ട്. ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പ് തിരികെ നല്‍കണം എന്ന വ്യവസ്ഥയിലാണ് പുസ്തകങ്ങള്‍ നല്‍കുക. ആദ്യഘട്ടമെന്ന നിലയില്‍ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളും ഒരു ലക്ഷം രൂപയുടെ ഫര്‍ണിച്ചറുമാണ് ലഭ്യമാക്കിയത്.ആശുപത്രിയിലെ ഡീലക്‌സ് പേ വാര്‍ഡിനും നാലാം...
നെടുങ്കണ്ടം:ഒരു നാടിന്റെ കൂട്ടായ്മയിൽ പിറവിയെടുത്ത നെടുങ്കണ്ടം നഴ്സിങ് കോളജ് അടച്ചുപൂട്ടാൻ നടപടിയെന്ന് ആക്ഷേപം. ആരോഗ്യ സർവകലാശാലാ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ, വിദ്യാർഥി– രോഗി അനുപാതം ഇല്ലെന്ന കാരണം ഉയർത്തിയാണ് നടപടി.നാലു വർഷങ്ങളിലെയുമായി 209 പേർ കോളജിൽ പഠിക്കുന്നുണ്ട്. നഴ്സിങ് വിദ്യാർഥികൾക്ക് പരിശീലന സൗകര്യമില്ല, വിശദമായ പഠനത്തിന് സൗകര്യക്കുറവ് എന്നീ കാരണങ്ങൾ ഉയർത്തിയാണ് ആരോഗ്യ സർവകലാശാല നെടുങ്കണ്ടം ചക്കക്കാനത്ത് പ്രവർത്തിക്കുന്ന നഴ്സിങ് കോളജ് പൂട്ടാൻ നീക്കം നടത്തുന്നത്.ഇതോടെ...
​പ​ത്ത​നം​തി​ട്ട:മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​പൂ​ർ​വ സ്​​റ്റാ​മ്പു​ക​ൾ, നാ​ണ​യ​ങ്ങ​ൾ, ക​റ​ൻ​സി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ശേ​ഖ​ര​ണ​വു​മാ​യി ഏ​ഴം​കു​ളം സ്വ​ദേ​ശി കെ ക മാ​ത്യു. ഏ​ക​ദേ​ശം 140 രാ​ജ്യ​ങ്ങ​ൾ ഇ​തു​വ​രെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്മ​രാ​ണാ​ർ​ഥം ഇ​റ​ക്കി​യി​ട്ടു​ള്ള ഒ​ട്ടു​മി​ക്ക ത​പാ​ൽ സ്​​റ്റാ​മ്പു​ക​ളും ഇ​ദ്ദേ​ഹ​ത്തിെൻറ ശേ​ഖ​ര​ത്തി​ലു​ണ്ട്.മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച്​ 2018മു​ത​ൽ വി​വി​ധ ലോ​ക​രാ​ഷ്​​ട്ര​ങ്ങ​ൾ ഇ​റ​ക്കി​യ എ​ല്ലാ സ്​​റ്റാ​മ്പു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. മ​ലേ​ഷ്യ ഇ​റ​ക്കി​യ സ്വ​രോ​വ​സ്​​കി ക്രി​സ്​​റ്റ​ൽ പ​തി​ച്ച സ്​​റ്റാ​മ്പു​ക​ൾ ഗി​നി ഇ​റ​ക്കി​യ ത​ടി​യി​ൽ തീ​ർ​ത്ത സ്​​റ്റാ​മ്പ് , മാ​ലി​ദീ​പ് ഇ​റ​ക്കി​യ...
പന്തളം:ശാസ്ത്ര, ഭൂമി ശാസ്ത്ര വിഷയങ്ങളുടെ പ്രായോഗിക പഠനത്തിന് ഉപകരണങ്ങൾ നിർമിച്ചു നൽകി ലേണിങ് ടീച്ചേഴ്സ് കേരള അധ്യാപക കൂട്ടായ്മ. ജില്ലയിലെ 10 ഉപജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഓരോ സ്കൂളിന് ഇവ കൈമാറി. സ്കൂളുകളിൽ ഇവ ഉപയോഗിച്ചു ശാസ്ത്ര പാർക്കുകൾ സജ്ജമാക്കുകയാണ് ലക്ഷ്യം. 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ശാസ്ത്ര, ഭൂവിജ്ഞാന പഠനത്തിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് ദൗത്യം.250ഓളം അധ്യാപകർ അംഗങ്ങളായുള്ള കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാനമാകെ നടത്തുന്ന...
നെ​ടു​ങ്ക​ണ്ടം:ലോ​വ​ര്‍ പെ​രി​യാ​ര്‍ പ​ദ്ധ​തി​ക്കാ​യി കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്ക്​ അ​ര​നൂ​റ്റാ​ണ്ട​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഭൂ​മി​ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. ലോ​വ​ര്‍പെ​രി​യാ​ര്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​നി​ന്ന്​ 1971ല്‍ ​കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്കാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ക​രം ഭൂ​മി വി​ത​ര​ണം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​തെ​ന്ന് ഉ​ടു​മ്പ​ന്‍ചോ​ല ത​ഹ​സി​ല്‍ദാ​ര്‍ നി​ജു കു​ര്യ​ന്‍ പ​റ​ഞ്ഞു.സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. ചി​ന്ന​ക്ക​നാ​ല്‍ വി​ല്ലേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന ചി​ന്ന​ക്ക​നാ​ല്‍ മോ​ണ്ട് ഫോ​ര്‍ട്ട് സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച മി​ച്ച​ഭൂ​മി വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നാ​ണ് സ​ര്‍വേ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി​യ​ത്.ഒ​രു കു​ടും​ബ​ത്തി​ന്...
പത്തനംതിട്ട:കല്ലേമുട്ടിയും പള്ളത്തിയുമൊന്നും നമുക്കറിയാത്ത മീനാണോ. എന്നാൽ അത്രയുമറിഞ്ഞാൽ പോരാ. ഇവയൊക്കെ ജീവിക്കുന്നതെങ്ങനെയെന്നും അറിയണം. അവരുടെ കൂട്ടത്തിലുമുണ്ട്‌ സുന്ദരിക്കോത മിസ്‌ കേരളയും രാത്രിസഞ്ചാരി ആരകനും.മത്സ്യബന്ധനവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും പഠിക്കുന്ന വിദ്യാർഥികൾക്കായി ചുട്ടിപ്പാറ സീപാസിൽ നടത്തിയ ഓൺ ജോബ് പരിശീലന പരിപാടി ശ്രദ്ധേയമായി. കോവിഡ്‌ കാരണമാണ്‌ ഇത്തവണ കോളേജിൽ തന്നെ പരിശീലനം സംഘടിപ്പിച്ചത്‌.മത്സ്യബന്ധനത്തിനുള്ള മടവല, കരമീൻ ട്രാപ്പ്‌ എന്നിവ വിദ്യാർഥികൾക്കായി പ്രദർശിപ്പിച്ചു. വാഴയ്‌ക്കാവരയൻ, കാർപ്‌, കല്ലേമുട്ടി, പള്ളത്തി എന്നിവയും അക്വേറിയത്തിൽ...
നെടുങ്കണ്ടം:3 കൂട്ടുകാർ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തീരുമാനിച്ചു പൊലീസാകണമെന്ന്. വർഷങ്ങൾക്കു ശേഷം 3 കൂട്ടുകാരും കേരള പൊലീസിൽ എത്തി. വർഷങ്ങൾ നീണ്ട പരിശീലനമാണ് 3 കൂട്ടുകാരെയും ഒരുപോലെ സംസ്ഥാന പൊലീസ് സേനയിലേക്ക് എത്തിച്ചത്. കോമ്പയാർ കൈതാരം സോണറ്റ് തോമസ്, വാവലുമാക്കൽ എബിൻ ചാക്കോ, ഇടമന രാഹുൽ എം നായർ എന്നിവരാണ് കഠിന പരിശ്രമത്തിലൂടെ സേനയിലെത്തിയത്.കോമ്പയാർ സെന്റ് തോമസ് എൽപി സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ മൂവരുടെയും ആഗ്രഹമായിരുന്നു പൊലീസ്...
തി​രു​വ​ന​ന്ത​പു​രം:വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും പരസ്​പരം വിഷമങ്ങൾ പങ്കുവെക്കാനും ആരംഭിച്ച 'സായംപ്രഭ' മാതൃകാ പകൽവീടുകൾ എല്ലാ ജില്ലകളിലും, തുടർന്ന് ബ്ലോക്​ തലങ്ങളിലും തുടങ്ങുമെന്ന് മന്ത്രി ഡോ ആർ ബിന്ദു. വൃദ്ധസദനങ്ങളുടെ സൗകര്യങ്ങളും സേവനങ്ങളും ദേശീയ നിലവാരത്തിലേക്കുയർത്തുന്ന 'സെക്കൻഡ് ഇന്നിംഗ്‌സ് ഹോം' പദ്ധതിയും എല്ലാ ജില്ലകളിലും നിലവിൽ വരും. തിരുവനന്തപുരത്ത് അന്താരാഷ്ട്ര വയോജനദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.ഗതാഗതമന്ത്രി ആൻറണി രാജുവും ചടങ്ങിൽ സംബന്ധിച്ചു. വയോജനപരിപാലന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ,...