31 C
Kochi
Monday, October 25, 2021

Daily Archives: 8th October 2021

കോട്ടയം:മലയാളത്തിലെ ഒട്ടേറെ സിനിമകൾക്കു ലൊക്കേഷനായ സിഎംഎസ് കോളജ് ഇനി സിനിമ നിർമാണം പഠിപ്പിക്കുന്ന ക്യാംപസാകും. രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ ഇത്തവണയും സ്ഥാനം നേടിയ കോളജിന്റെ എജ്യുക്കേഷനൽ തിയറ്ററിലാണു കോഴ്സ് നടത്തുന്നത്. സംവിധായകൻ ജയരാജിന്റെ ഉടമസ്ഥതയിലുള്ള ജയരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് കമ്യൂണിക്കേഷനും (ജെഎഫ്സി) സിഎംഎസ് കോളജും ചേർന്നാണു കോഴ്സ് നടത്തുന്നത്.സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സിഎംഎസ് കോളജിൽ പണി പൂർത്തിയാകുന്ന ആധുനിക സിനിമ...
കോ​ട്ട​യം:കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം സ്‌​കൂ​ളി​ലെ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്ക് വ​ര​വേ​ൽ​പു ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് എ​റി​കാ​ട് സ​ർ​ക്കാ​ർ യു ​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ർ. സ്‌​കൂ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും ഫോ​ട്ടോ ഉ​ൾ​പ്പെ​ടു​ത്തി​യ ജ​ന്മ​ദി​ന ക​ല​ണ്ട​ർ ഒ​രു​ക്കി​യാ​ണ് അ​ധ്യാ​പ​കർ വി​ദ്യാ​ർ​ത്ഥിക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.ക​ല​ണ്ട​റി​ൽ തീ​യ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന കോ​ള​ത്തി​ൽ അ​ന്നേ ദി​വ​സം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പാ​സ്‌​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും പ​ഠി​ക്കു​ന്ന ക്ലാ​സും കൂ​ടി ചേ​ർ​ത്ത് മ​നോ​ഹ​ര​മാ​യാ​ണ് ക​ല​ണ്ട​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത് അ​ച്ച​ടി​ച്ചി​ട്ടു​ള്ള​ത്. 2021 സെ​പ്​​റ്റം​ബ​ർ മു​ത​ൽ 2022...
മൂലമറ്റം:ടൂറിസം കോളേജിന്റെ നിർമാണം മുട്ടത്ത് പുരോഗമിക്കുന്നു. മഹാത്മാഗാന്ധി സർവകലാശാലയുടെ മുട്ടം ക്യാമ്പസിലാണ് കോളേജ് പ്രവർത്തിക്കുന്നത്. 10 കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായി 40,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്.കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിട നിർമാണ ഉദ്ഘാടനം നിർവഹിച്ചിരുന്നു. എംജി സർവകലാശാലയ്‌ക്ക് കീഴിൽ പുതുതായി ആരംഭിക്കുന്ന കോഴ്സുകൾ എല്ലാം മുട്ടം ക്യാമ്പസിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ മുന്നോടിയായാണ് ടൂറിസം കോളേജ് ആരംഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു....
മുട്ടം:മലങ്കര ജലാശയത്തിൽ ടൂറിസം പദ്ധതിയിൽ പെടുത്തി സോളർ ബോട്ട് ഇറക്കാൻ സഹകരണ ബാങ്ക് തയാറായെങ്കിലും അനുമതി വൈകുന്നതിനാൽ നടപടിയായിട്ടില്ല. മലങ്കര ടൂറിസത്തിനായി ഇവിടെ ടൂറിസം പദ്ധയിൽ ബോട്ട് ഇറക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സ്വകാര്യ ഏജൻസികളും സഹകരണ ബാങ്കുകളും എത്തിയിട്ടുണ്ട്.പ്രകൃതിക്കും ജലാശയത്തിനും കോട്ടം തട്ടാത്ത രീതിയിൽ സോളർ ബോട്ടാണ് ഇവിടെ എത്തിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനായി തൊടുപുഴയിലെ സഹകരണ ബാങ്കാണ് ഡിടിപിസിക്കും എംവിഐപിക്കും കത്ത് നൽകിയിരിക്കുന്നത്.കത്ത് സമർപ്പിച്ച് നാളുകൾ കഴിഞ്ഞെങ്കിലും...
തിരുവനന്തപുരം:കോർപറേഷൻ്റെ ആസ്തി വികസനവും റവന്യൂ വരുമാനവും ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത കൗൺസിലും ബഹളത്തിൽ കലാശിച്ചു. കാര്യമായ ചർച്ചകളില്ലാതെ വാക്കുതർക്കങ്ങളിലും ആരോപണങ്ങളിലും ഭരണ-പ്രതിപക്ഷ കക്ഷികൾ ഊന്നൽ നൽകിയപ്പോൾ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ഇന്നലെയും കൗൺസിലിൽ കാര്യമായ സ്ഥാനമുണ്ടായിരുന്നില്ല.കൗൺസിൽ ആരംഭിച്ചപ്പോൾ കോർപറേഷനിലെ കെട്ടിട നികുതി തട്ടിപ്പ് റവന്യൂ വരുമാനത്തിലുൾപ്പെടുന്ന വിഷയമാണെന്നും അത് ചർച്ച ചെയ്യണമെന്നും ബി ജെ പി പാർലമെൻററി പാർട്ടി നേതാവ് എം ആർ ഗോപൻ ആവശ്യപ്പെട്ടു. സമരത്തിന്...
നെ​ടു​ങ്ക​ണ്ടം:ന​വീ​ന സാ​ങ്കേ​തി​ക സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ഷ്യ​ത്തോ​ടെ തേ​ര്‍ഡ് ക്യാ​മ്പ് ഗ​വ എ​ല്‍ പി സ്‌​കൂ​ളി​ലെ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ'പ്രീ ​പ്രൈ​മ​റി പ​ദ്ധ​തി'​യു​ടെ ഒ​രു​ക്കം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ആ​ദ്യ​മാ​യി സ​മ​ഗ്ര ശി​ക്ഷ കേ​ര​ള (എ​സ് എ​സ് ​കെ) വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക്​ ഓ​രോ ജി​ല്ല​യി​ൽ​നി​ന്ന്​ ഒ​രു സ്‌​കൂ​ള്‍ വീ​ത​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 15 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ്​ പ്രീ ​പ്രൈ​മ​റി പ​ഠ​നാ​ന്ത​രീ​ക്ഷ​മൊ​രു​ക്കു​ന്ന​ത്. പ​ഠി​ക്കു​ന്ന​തെ​ന്തും ജീ​വി​ത​ത്തി​ല്‍ പ്ര​യോ​ഗി​ച്ച് ല​ക്ഷ്യം​ നേ​ടാ​ൻ കു​ട്ടി​ക​ളെ...
തിരുവനന്തപുരം:തിരുവനന്തപുരത്തെ ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. പൊലീസ് സ്റ്റേഷന് സമീപത്തെ പാത്രങ്ങൾ വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചയോടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. കട ഏതാണ്ട് പൂർണ്ണമായിത്തന്നെ കത്തിനശിച്ചു. ആളുകൾക്ക് പരിക്കേറ്റതായി റിപ്പോ‍ർട്ടില്ല.ഫയർഫോഴ്സിൻ്റെ ആറ് യൂണിറ്റ് എത്തി തീ അണക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. ഇന്ന് പുല‍ർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാല് കട മുറികൾ പൂർണമായി കത്തിയമർന്നു. മധുര അലുമിനിയം സ്റ്റോഴ്സ്,...
കിളിമാനൂർ:അന്യമാകുന്ന കാർഷിക സംസ്കൃതിക്ക് കുഞ്ഞുകരങ്ങളിലൂടെ, പ്രത്യാശയുടെ പുതിയ വെളിച്ചം പകർന്നു നൽകുകയാണ് മടവൂർ ഗവ എൽപിഎസിലെ "പാഠം ഒന്ന് പാടത്തേക്ക്' കാർഷിക പ്രവർത്തനം. കാർഷിക സംസ്കൃതിയെ അറിയുന്ന, മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കാൻ കഴിയുന്ന, ഭക്ഷ്യസുരക്ഷയുടെ ആദ്യപാഠങ്ങളാണ് പുതുതലമുറയ്ക്ക് പകർന്നുനൽകുന്നത്.പിന്നിട്ട വർഷങ്ങളിലെ അനുഭവ മ്പത്തുമായി സമൂഹത്തിനായി പുതിയ പാഠം രചിച്ചു, "നടീൽ ഉത്സവത്തിലൂടെ' മടവൂർ ഗവ എൽപിഎസിലെ കാർഷിക ക്ലബ്ബിലെ കൂട്ടുകാർ. നടീൽ ഉത്സവം ആനകുന്നം ജില്ലാ പഞ്ചായത്ത് അംഗം...
തിരുവല്ല:നഗരത്തിലെ വഴിയോരങ്ങളിൽ മാലിന്യം തള്ളാനെത്തുന്നവർ ഒരു നിമിഷം ശ്രദ്ധിക്കൂ. നിങ്ങളെ നോക്കി ചിരിക്കുന്ന പൂക്കളാവും ഇനി അവിടെ ഉണ്ടാവുക. കാടു മൂടികിടക്കുന്ന വഴിയോരങ്ങൾ പൂന്തോട്ടമാക്കി മാറ്റുന്നത് നഗരസഭയിലെ ഹരിതകർമ സേനയാണ്. നിലവിൽ മഴുവങ്ങാട് ട്രാഫിക് ഐലൻഡ് ഉൾപ്പെടെ 4 സ്ഥലത്ത് പൂന്തോട്ടം തയാറായി. ഒരു മാസത്തിനുള്ളിൽ 12 സ്ഥലത്തുകൂടി തയാറാകുംഹരിത തിരുവല്ല പദ്ധതിയുടെ കീഴിൽ നഗരസഭ നടപ്പാക്കുന്ന മാലിന്യരഹിത തെരുവോരം നഗരസഭയിലെ മുഴുവൻ വാർഡുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് നഗരസഭാധ്യക്ഷ...
കൊ​ല്ലം:ക​മീ​ഷ​ൻ നേ​രി​ട്ട് ന​ൽ​കി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ കു​ണ്ട​റ പൊ​ലീ​സ് കാ​ണി​ച്ച ജാ​ഗ്ര​ത​ക്കു​റ​വി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മീ​ഷ​ൻ അം​ഗം വി കെ ബീ​നാ​കു​മാ​രി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.വീ​ട് നി​ർ​മാ​ണ​ത്തി​ന് 2.95 ല​ക്ഷം രൂ​പ​യു​ടെ ക​രാ​ർ ഒ​പ്പി​ട്ട ശേ​ഷം 1.4 ല​ക്ഷം രൂ​പ മാ​ത്രം ന​ൽ​കി​യ​തി​നെ​തി​രെ കേ​ര​ള​പു​രം സ്വ​ദേ​ശി​നി ശ്രീ​ദേ​വി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. 2021 മേ​യ്...