31 C
Kochi
Monday, October 25, 2021

Daily Archives: 7th October 2021

Eloor River
ഏലൂർ: ജീവിതം ദുരിതത്തിലാക്കി ഏലൂർ മേഖലയിൽ വ്യാവസായിക മലിനീകരണം. എറണാകുളം ഏലൂർ മുനിസിപ്പാലിറ്റിയിലെ വ്യവസായ മേഖലയോട് ചേർന്നുള്ള 7, 8, 9,10 വാർഡുകളാണ് മലിനീകരണത്തിന്റെ ബുദ്ധിമുട്ട് ഏറ്റവും അധികം അനുഭവിക്കുന്നത്. രാത്രികാലങ്ങളിൽ മലിനീകരണത്തോത് വളരെ അധികമാണെന്നും ഇതിനെതിരെ കൃത്യമായ നടപടികൾ മലിനീകരണ നിയന്ത്രണ ബോർഡിലെ അടക്കം അധികാരികളിൽനിന്ന് ഉണ്ടാവുന്നില്ലെന്നുമാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. ഉയർന്ന അളവിലുള്ള മലിനീകരണം പ്രദേശത്തെ ആളുകളിൽ ശ്വാസകോശ രോഗമടക്കമുള്ള വിവിധ തരം രോഗങ്ങൾക്ക് കാരണമാക്കുന്നുണ്ട്.കൊച്ചി നഗരത്തോട്...
തിരുവല്ല:വ്യാജ ബിരുദാനന്തര ബിരുദം ഉപയോഗിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ ഡോക്ടർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ കുട്ടികളുടെ ഡോക്​ടറായി ജോലി ചെയ്തിരുന്ന ഡോ സാംസണിന്​ എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.എം ബി ബി എസ് ബിരുദം മാത്രമുള്ള ഡോ സാംസൺ, ഉന്നത ബിരുദമുണ്ടെന്ന വ്യാജ രേഖ കാണിച്ച്​ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിൽ വർഷങ്ങളായി ചികിത്സ നടത്തി വരികയായിരുന്നു. സഹ പ്രവർത്തകനായിരുന്ന ഡോ...
തിരുവനന്തപുരം:കാറിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരം വിഴിഞ്ഞം ഉച്ചക്കടയിൽ നിന്നാണ് 45 കിലോ ഭാരമുള്ള പിച്ചളയിൽ നിർമ്മിച്ച നടരാജ വിഗ്രഹം പിടികൂടിയത്. കാറിലുണ്ടായിരുന്ന ഉച്ചക്കട സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു.ദില്ലിയിൽ നിർമ്മിച്ച വിഗ്രഹം കോവളത്തെ ഒരു കരകൗശല വസ്തു വില്പനക്കാരനിൽ നിന്നും...
പ​യ്യ​ന്നൂ​ർ:ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​ക്കു​വേ​ണ്ടി ഭൂ​മി ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 223 കേ​സു​ക​ൾ പ​യ്യ​ന്നൂ​ർ സ​ബ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും കേ​സ് തീ​ർ​പ്പാ​യാ​ൽ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ​യി​ൽ ടി ​ഐ ​മ​ധു​സൂ​ദ​ന​ന്‍ എം ​എ​ല്‍ ​എ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി സ്ഥാ​പി​ക്കാ​ൻ ജി​ല്ല​യി​ലെ അ​വി​ഭ​ക്ത ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് രാ​മ​ന്ത​ളി വി​ല്ലേ​ജി​ല്‍പെ​ട്ട 850 ഹെ​ക്ട​റി​ല​ധി​കം ഭൂ​മി​യാ​ണ്​ 1983-84 കാ​ല​ഘ​ട്ട​ത്തി​ല്‍ ഏ​റ്റെ​ടു​ത്ത​ത്.1894ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍...
കോഴഞ്ചേരി:ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനിൽ കോടികളുടെ റോഡുവികസനം. 2.77 കോടി രൂപയാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്തംഗം സാറാ തോമസിന്റെ ശ്രമഫലമായാണ് മണ്ഡലത്തിലെ സഞ്ചാരയോഗ്യമല്ലാത്ത നിരവധി റോഡുകൾക്ക് ശാപമോക്ഷം ലഭിക്കുന്നത്‌.അയിരൂർ, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, എഴുമറ്റൂർ, ചെറുകോൽ പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ വികസനത്തിനും റീ ടാറിങ്ങിനുമായി 27,521,589 രൂപയുടെ പദ്ധതികൾ അംഗീകരിച്ചു.
പാറശാല:അമിത ശബ്ദം പുറന്തള്ളുന്ന സൈലൻസർ ഘടിപ്പിച്ച രണ്ട് കാറുകൾ മോട്ടർ വാഹന വകുപ്പ് അധികൃതർ പിടികൂടി പിഴയിട്ടു. ശബ്ദം നിയന്ത്രിക്കാൻ കഴിയുന്ന 25000 രൂപ വരെ വിലവരുന്ന വിദേശ നിർമിത സൈലൻസർ ആണ് കാറുകളിൽ കണ്ടെത്തിയത്. സ്വിച്ച് ഉപയോഗിച്ചാണ് ശബ്ദം ക്രമീകരിച്ചിരുന്നത്.ഇന്നലെ രാവിലെ ദേശീയപാതയിൽ കുറുങ്കുട്ടിക്ക് സമീപം അമിത ശബ്ദം പുറപ്പെടുവിച്ച് എത്തിയ കാറിനെ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് സമീപത്തെ വർക് ഷോപ്പിൽ പണിക്ക് എത്തിച്ച സമാന...
ചെറുവത്തൂർ:അന്യമാകുന്ന നാട്ടറിവുകൾ തേടിയുളള യാത്രയിലാണ് പിലിക്കോട്‌ ചുരിക നാടൻ കലാസംഘത്തിലെ ചെറുപ്പക്കാർ. തനത് നാടൻ പാട്ടുകളും നാട്ടുകളികളും മൺമറഞ്ഞു പോകുന്ന കലാരൂപങ്ങളും കണ്ടെത്തി പുതുതലമുറയ്ക്ക് മുന്നിലെത്തിക്കുകയാണവർ. മൂന്നു മണിക്കൂറിൽ എല്ലാം കോർത്തിണക്കി കനലാട്ടം എന്ന പേരിൽ മുപ്പത്‌ കലാകാരന്മാർ ചേർന്നു നാടൻകലാമേള അവതരിപ്പിക്കും.അനുഷ്ഠാന കലാരൂപങ്ങളായ കരിങ്കാളിയാട്ടം, പന്തക്കാളി, മംഗലംകളി, അലാമികളി, മറയൂരാട്ടം തുടങ്ങിയ നാടൻ കലകളാണ്‌ പരിചയപ്പെടുത്തുന്നത്‌. പഴയക്കാലത്ത് ബാധയൊഴിപ്പിക്കാൻ വീടുകളിൽ നടത്തിയിരുന്ന കളംപാട്ടിനെ അടിസ്ഥാനമാക്കി ചുരിക ഒരുക്കിയ...
ക​ല്ല​മ്പ​ലം:ഭൂ​പ​ണ​യ ബാ​ങ്കി​ൽ കി​ട​പ്പാ​ടം പ​ണ​യ​പ്പെ​ടു​ത്തി ചി​കി​ത്സ തേ​ടി​യ രോ​ഗി​ക​ളാ​യ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ ജ​പ്തി ഭീ​ഷ​ണി​യി​ൽ. ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ആ​ണ്ടി​ക്കോ​ണം വ​ട്ട​ക്കൈ​ത എ​സ് എ​സ് ഹൗ​സി​ൽ അ​ബ്​​ദു​ൽ റ​ഷീ​ദ് (70), ഭാ​ര്യ അ​നീ​സാ​ബീ​വി (57) എ​ന്നി​വ​രാ​ണ് ക​ട​ക്കെ​ണി​യി​ലാ​യ​ത്.അ​ബ്​​ദു​ൽ റ​ഷീ​ദ് ഒ​ന്ന​ര​വ​ർ​ഷ​മാ​യി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണ്. പ്ര​മേ​ഹം, അ​ൾ​സ​ർ, യൂ​ട്ര​സി​ൽ മു​ഴ തു​ട​ങ്ങി​യ ക​ടു​ത്ത രോ​ഗ​ങ്ങ​ൾ അ​നീ​സാ​ബീ​വി​യെ​യും അ​ല​ട്ടു​ന്നു​ണ്ട്. ഓ​പ​റേ​ഷ​ന് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​കാ​ര​ണം ന​ട​ത്താ​നാ​യി​ല്ല.അ​ബ്​​ദു​ൽ റ​ഷീ​ദ് എ​ട്ടു​മാ​സ​ത്തോ​ള​മാ​യി...
മു​ക്കം:ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി മു​ക്കം ന​ഗ​ര​സ​ഭ​യി​ലും, കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലു​മാ​യി അ​മ്പ​തി​നാ​യി​ര​ത്തോ​ളം വാ​ഴ​ക​ൾ ന​ശി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​യ്യേ​രി​ക്ക​ൽ വ​യ​ലി​ലാ​ണ് വ്യാ​പ​ക​മാ​യി വാ​ഴ​കൃ​ഷി ന​ശി​ച്ച​ത്. ഇ​പി ബാബു, തെ​ക്കേ പൊ​യി​ൽ വേ​ലാ​യു​ധ​ൻ നാ​യ​ർ, പേ​ന​ക്കാ​വി​ൽ ഗം​ഗാ​ധ​ര​ൻ നാ​യ​ർ, നെ​ൻ​മ​ണി പ​റ​മ്പി​ൽ അ​ബ്​​ദു​ല്ല, വാ​ഴ​ക്കാ​ട്ടി​ൽ വേ​ലാ​യു​ധ​ൻ, കു​ള​പ്പു​റ​ത്ത് കു​ഞ്ഞ​ൻ, സ​ജി, പൊ​ക്കി​ണാം​പ​റ്റ യ​ശോ​ധ എ​ന്നീ ക​ർ​ഷ​ക​രു​ടെ പ​തി​ന​യ്യാ​യി​ര​ത്തോ​ളം വാ​ഴ​ക​ൾ ന​ശി​ച്ചി​ട്ടു​ണ്ട്. മ​ണാ​ശ്ശേ​രി, മു​ത്താ​ലം, ഭാ​ഗ​ങ്ങ​ളി​ലും വാ​ഴ​യും കി​ഴ​ങ്ങു​വി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​ച്ചി​ട്ടു​ണ്ട്.ഒ​രു...
കോഴിക്കോട്:റിസർവേഷനില്ലാത്ത ട്രെയിൻ യാത്രയ്ക്കായി മലബാറിന്റെ കാത്തിരിപ്പു നീളുന്നു. തെക്കൻ ജില്ലകളിൽ ഓടുന്ന ചില ട്രെയിനുകളിൽ അൺറിസർവ്ഡ് കോച്ചുകൾ ആരംഭിച്ചെങ്കിലും കോഴിക്കോട് വഴി പോകുന്നതിൽ മെമു ഒഴികെ എല്ലാ ട്രെയിനുകളിലും റിസർവേഷൻ നിർബന്ധമാണ്. മലബാറിലെ എല്ലാ ജില്ലകളിലും ഇതു തന്നെ സ്ഥിതി.കൊവിഡ് നിയന്ത്രണങ്ങൾ പലതും നീക്കുകയും കോളജുകൾ തുറക്കുകയും ചെയ്തതോടെയാണു കഴിഞ്ഞ ദിവസം മുതൽ ചില ട്രെയിനുകളിൽ അൺറിസർവ്ഡ് കോച്ചുകൾ ആരംഭിച്ചത്.എങ്കിലും എല്ലാ ട്രെയിനുകളും സ്പെഷൽ ആയിത്തന്നെയാണു റെയിൽവേ...