31 C
Kochi
Monday, October 25, 2021

Daily Archives: 5th October 2021

ജനങ്ങളെ കുടിയിറക്കി വേണോ ഗിഫ്റ്റ് പദ്ധതി ?
അയ്യമ്പുഴ: കൊച്ചി ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭാഗമായി കേന്ദ്ര സർക്കാരുമായി ചേർന്നുള്ള ഗിഫ്റ്റ് സിറ്റി പദ്ധതി  2020 ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. പദ്ധതിയ്ക്കായി 220 ഹെക്ടര്‍ (543 ഏക്കർ) സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 540 കോടിരൂപ അനുവദിച്ചതായും 2021 ഫെബ്രുവരിയില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനുമായിരുന്നു തീരുമാനം. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാഥമിക ഘട്ടത്തില്‍ 1600 കോടിയുടെ നിക്ഷേപവും 10 വര്‍ഷത്തിനകം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ 18000 കോടി രൂപയുടെ...
കാസർകോട്​:ജില്ലയിലെ കൊവിഡ് മരണം നിർണയിക്കാനും പരാതികൾ പരിശോധിക്കാനുമായി സർക്കാർ മാർഗനിർദേശ പ്രകാരം ജില്ലതല സമിതി രൂപവത്​കരിച്ചു. ഇതുസംബന്ധിച്ച്​ ജില്ല ദുരന്ത നിവാരണ സമിതി ചെയർപേഴ്‌സനായ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിറക്കി. കൊവിഡ് മരണം സംബന്ധിച്ച ഔദ്യോഗിക രേഖകൾ നൽകാനുള്ള ചുമതല ഈ സമിതിക്കായിരിക്കും.എഡിഎം എകെ രമേന്ദ്രൻ ചെയർമാനായ സമിതിയുടെ കൺവീനർ ഡിഎംഒ (ഹെൽത്ത്) ഇൻ ചാർജ് ഡോ ഇ മോഹനനാണ്. ജില്ല സർവെയ്​ലൻസ് ഓഫിസർ...
കുറ്റ്യാടി:ശിരോവസ്ത്രം ധരിച്ച് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റില്‍ പ്രവർത്തിക്കാന്‍ അനുമതി തേടി വിദ്യാർത്ഥിനി. കുറ്റ്യാടി ജി എച് എസ് എസിലെ വിദ്യാർത്ഥിനി റിസ നഹാനാണ് ഹൈക്കോടതി നിർദേശ പ്രകാരം മുഖ്യമന്ത്രിക്കും ആഭ്യന്തരസെക്രട്ടറിക്കും അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.എസ് പി സി യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിച്ച ചിത്രം സ്കൂളിലെ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.യൂണിഫോം മാത്രമേ ധരിക്കാന്‍ പറ്റുകയുള്ളൂ എന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി....
ഗൂഡല്ലൂർ:നരഭോജി കടുവയ്ക്കുവേണ്ടി ഇന്നലെ നടത്തിയ തിരച്ചിലിൽ വൈകിട്ടോടെ  മസിനഗുഡിക്കടുത്ത് സിങ്കാര റോഡിലെ വനത്തിൽ കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. കനത്ത മഴയെ തുടർന്ന് മയക്കു വെടി സംഘത്തിന് വനത്തിൽ പ്രവേശിക്കാനാകാത്തതാണ് കാരണം. രാവിലെ മുതൽ നേരത്തെ കടുവയെ കണ്ടെത്തിയ മസിനഗുഡി ചെക്ക് പോസ്റ്റിന് സമീപത്തായി തിരച്ചിൽ നടത്തുകയായിരുന്നു.ഉച്ചയ്ക്കു ശേഷം സത്യമംഗലത്ത് നിന്നുള്ള ഡോഗ് സ്ക്വാഡിലെ ജാക്കിയാണ് കടുവയുടെ സാന്നിധ്യം അറിയിച്ചത്. തുടർന്നുള്ള തിരച്ചിലിൽ വൈകിട്ടോടെ കടുവയെ സംഘം കണ്ടെത്തി. തുടർന്ന്...
​ കോ​ഴി​ക്കോ​ട്:വൈ​ദ്യു​തി​ക്കാ​ലു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ചാ​ർ​ജി​ങ്​ സ്​​​റ്റേ​ഷ​നു​ക​ളൊ​രു​ക്കി കെഎ​സ്ഇബി. കോ​ഴി​ക്കോ​ട് ബീ​ച്ച്, മേ​യ​ർ​ഭ​വ​ൻ, വെ​ള്ള​യി​ൽ ഹാ​ർ​ബ​ർ, അ​ശോ​ക​പു​ര​ത്തി​ന​ടു​ത്ത് മു​ത്ത​പ്പ​ൻ​കാ​വ്, ചെ​റൂ​ട്ടി ന​ഗ​ർ, സ​രോ​വ​രം ബ​യോ പാ​ർ​ക്ക്, ശാ​സ്ത്രി ന​ഗ​ർ, എ​ര​ഞ്ഞി​പ്പാ​ലം, മൂ​ന്നാ​ലി​ങ്ങ​ൽ, മാ​നാ​ഞ്ചി​റ സെ​യി​ൽ​സ്​ ടാ​ക്​​സ് ഓഫി​സ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്​​റ്റേ​ഷ​നു​ക​ൾ വ​രു​ന്ന​ത്. വൈ​ദ്യു​ത സ്​​കൂ​ട്ട​റു​ക​ൾ​ക്കും ഓട്ടോ​ക​ൾ​ക്കും ഇ​വി​ടെ ചാ​ർ​ജ് ചെ​യ്യാം.സ​രോ​വ​രം ബ​യോ​പാ​ർ​ക്കി​നോ​ട് ചേ​ർ​ന്ന് ബൈപാ​സി​ലെ ഓട്ടോ സ്​​റ്റാ​ൻ​ഡി​ൽ സ്​​റ്റേ​ഷ​ൻ പൂ​ർ​ണ സ​ജ്ജ​മാ​യി. ട്ര​യ​ൽ റ​ൺ ക​ഴി​ഞ്ഞ ദി​വ​സം...
മലപ്പുറം:കാടാമ്പുഴ കൊലപാതക കേസില്‍ പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും. ഉമ്മുസൽമ മകൻ ദിൽഷാദ് എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.2017 ലാണ് സംഭവം. കൊല്ലപ്പെടുന്ന സമയത്ത് ഉമ്മുസല്‍മ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകത്തിനിടെ ഉമ്മുസൽമ പ്രസവിച്ച കുഞ്ഞും മരിച്ചിരുന്നു.ഉമ്മുസൽമയുമായി അടുപ്പത്തിലായിരുന്ന പ്രതി ഇവരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് അമ്മയേയും മകനേയും കൊലപ്പെടുത്തിയത്.വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ശരീഫാണ് കേസിലെ പ്രതി.
കോഴിക്കോട്‌:മഹാമാരിക്കാലത്തിന്‌ അനുയോജ്യമാംവിധം ഇരട്ടി വാക്‌സിൻ ശേഖരണ ശേഷിയുള്ള പുതിയ കേന്ദ്രം. വാക്‌ ഇൻ ഫ്രീസറും വാക്‌ ഇൻ കൂളറുമടക്കം ആധുനിക ഉപകരണങ്ങൾ, വിശാലമായി കെട്ടിട സൗകര്യം. മലബാറിലെ വാക്‌സിൻ വിതരണ നടപടികളെ ത്വരിതപ്പെടുത്തുംവിധം മുഖംമാറിയ മേഖലാ വാക്‌സിൻ സംഭരണ കേന്ദ്രം  പ്രവൃത്തിപഥത്തിലേക്ക്‌.മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലേക്കുള്ള വാക്‌സിനും കുടുംബാരാേഗ്യത്തിനായുള്ള മരുന്നും അനുബന്ധ സാധന സാമഗ്രികളും  ശേഖരിക്കാനുള്ള   കേന്ദ്രമാണിത്‌.   ബ്രിട്ടീഷ്‌ ഭരണകാലത്ത്‌  നിർമിച്ച മലാപ്പറമ്പിലെ  ചെറിയ കെട്ടിടത്തിൽ...
വടകര:സാൻഡ്ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രത്തോട് അനുബന്ധിച്ചുള്ള കളിസ്ഥലം സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. 50 വർഷത്തിലധികമായി പ്രദേശവാസികൾ പതിവായി കളിക്കുന്നതും വിവിധ ക്ലബുകളുടെ മത്സരം നടക്കുന്നതുമായ മൈതാനം ടൂറിസം വകുപ്പിന് കൈമാറാൻ നീക്കം നടക്കുന്നുവെന്നാണ് ആരോപണം. നിലവിൽ റവന്യു വകുപ്പ് കൈവശം വച്ച ഭൂമി നേരത്തേ നഗരസഭയുടെ സയൻസ് മ്യൂസിയത്തിന് നൽകാൻ ധാരണയായിരുന്നു.എന്നാൽ തീരദേശ നിയമക്കുരുക്കിൽ കെട്ടിടം പണിയാനായില്ല.ഒന്നര ഏക്കർ ഭൂമിയാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇതിനോടു ചേർന്നു അരയേക്കർ...
​തല​ശ്ശേ​രി:ധ​ർ​മ​ടം ചാ​ത്തോ​ടം ഭാ​ഗ​ത്ത് മ​ണ​ലി​ൽ കു​ടു​ങ്ങി​യ പ​ഴ​യ ച​ര​ക്കു​ക​പ്പ​ൽ ഒ​ടു​വി​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​നം. ഇ​തി​നാ​യു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളും എ​ത്തി​ത്തു​ട​ങ്ങി. അ​നു​കൂ​ല കാ​ലാ​വ​സ്ഥ നോ​ക്കി അ​ടു​ത്ത ദി​വ​സം ത​ന്നെ ക​പ്പ​ൽ പൊ​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭി​ക്കും.ജി​ല്ല ക​ല​ക്ട​റാ​ണ് ക​പ്പ​ൽ പൊ​ളി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​ത്. 'സി​ൽ​ക്കാ'​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. കൂ​റ്റ​ൻ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ക​പ്പ​ലി​നെ ക​ര​യി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തും.അ​വി​ടെ​വെ​ച്ചാ​വും പൊ​ളി​ച്ചു​മാ​റ്റാ​നു​ള്ള ജോ​ലി ആ​രം​ഭി​ക്കു​ക. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് മാ​ലി​യി​ൽ...
മാനന്തവാടി:മുരിക്കുംതേരി കോളനിയില്‍ കുടിവെള്ളമെത്തി.വർഷങ്ങളോളമായി കുടിവെള്ളം ലഭിക്കാതെ കോളനിയിലെ 24 ഓളം കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. സമീപ പ്രദേശങ്ങളിൽനിന്നാണ്‌ വെള്ളമെടുത്തിരുന്നത്‌.മാനന്തവാടി  പഞ്ചായത്തായിരുന്നപ്പോൾ രണ്ട് കിണറുകൾ കുഴിച്ചിരുന്നുവെങ്കിലും വെള്ളമില്ലാതായതോടെ കിണറുകളും ഉപയോഗശൂന്യമാവുകയായിരുന്നു. ഒ ആർ കേളു എംഎൽഎയുടെ ഫണ്ടിൽ 8 ലക്ഷം രൂപ ചെലവഴിച്ചാണ് കിണർ, മോട്ടോർ, 10,000 ലിറ്റർ ടാങ്ക്, വൈദ്യുതീകരണം എന്നിവ പൂർത്തിയാക്കിയത്.കുടിവെള്ള വിതരണ പദ്ധതി ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി...