Fri. Aug 8th, 2025
തിരുവനന്തപുരം:

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണയും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി നിർദേശം ഉണ്ടാകും. ഏഴ് പേരെ വരെ രാഹുൽ നിർദേശിക്കും എന്നാണ് വിവരം. കെ എം അഭിജിത്ത്, ജ്യോതിവിജയകുമാർ, സജീവ് ജോസഫ്, ഷമാ മുഹമ്മദ്, വി വി പ്രകാശ്, സതീശൻ പാച്ചേനി, മാത്യു കുഴൽനാടൻ, ഉൾപ്പടെയുള്ളവരുടെ പേരുകൾ പരിഗണിക്കാൻ നിർദേശിക്കും എന്ന് സൂചനയുണ്ട്.

By Divya