Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്കെതിരെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ഫേസ്ബുക്ക്. കുട്ടികളെ ഇരയാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ആളുകള്‍ പങ്കിടുന്നത് തടയുമെന്ന് ഫേസ്ബുക്ക് ആഗോള സുരക്ഷ മേധാവി ആന്റിഗോണ്‍ ഡേവിസ് പറഞ്ഞു.

ഫേസ്ബുക്കിന്റെ റിപ്പോര്‍ട്ടിങ്ങ് ഉപകരണങ്ങളിലും മാറ്റം വരുത്തിക്കഴിഞ്ഞതായി ഡേവിസ് അറിയിച്ചു.