Fri. Nov 21st, 2025
മെക്സിക്കോ സിറ്റി:

മെക്സിക്കൻ എയർഫോഴ്സ് വിമാനം തകർന്ന് ആറുപേർ മരിച്ചു.കിഴക്കൻ മെക്സിക്കോയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. എൽ ലെൻസറോ വിമാന ത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് ലിയർ ജെറ്റ് 45ആണ് തകർന്ന് വീണത്. അപകട കാരണം വ്യക്തമല്ല.

മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് പ്രതിരോധവകുപ്പ് അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി പ്രതിരോധ വക്താവ് അറിയിച്ചു.

By Divya