Thu. Jan 23rd, 2025
അമൃത്സര്‍:

പഞ്ചാബ് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മികച്ചപ്രകടനത്തിന് പിന്നാലെ ബിജെപിയുടേയും ആംആദ്മി പാര്‍ട്ടിയുടേയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. തോല്‍വി ഉറപ്പായപ്പോഴാണ് തിരഞ്ഞെടുപ്പില്‍ അപാകതയുണ്ടെന്ന് പറഞ്ഞ് ബിജെപി മോങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ ഇങ്ങനെയൊരു തുടച്ചുനീക്കല്‍ അനിവാര്യമാണെന്നും പരാജയത്തിലെ പരിഭ്രാന്തിയാണ് ബിജെപിയുടെയും ആം ആദ്മിയുടേയും ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

By Divya