Fri. Aug 8th, 2025 7:26:39 AM
ന്യൂഡൽഹി:

കോടതിയെ വിമർശിച്ചുള്ള ട്വീറ്റുകളുടെ പേരിൽ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തു. ആസ്ത ഖുറാന എന്നയാളുടെ ഹർജിയിലാണ് നടപടി.
കോടതിയലക്ഷ്യ ഹർജി നൽകാൻ നേരത്തെ ആസ്ത ഖുറാനയ്ക്ക് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അനുമതി നിഷേധിച്ചിരുന്നു. കോടതിയുടെ അന്തസ്സിനു കോട്ടമുണ്ടാക്കുന്നതല്ല ട്വീറ്റുകളെന്ന് വിലയിരുത്തിയായിരുന്നു അറ്റോണി ജനറലിന്റെ നടപടി.

By Divya