Mon. Dec 23rd, 2024
അബുദാബി:

വയോധികരായ വിദേശികൾക്കും വീട്ടിലെത്തി കൊവിഡ് വാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം. നേരത്തെ സ്വദേശികൾക്കായിരുന്നു ഈ സൗകര്യം. നിലവിൽ യുഎഇയിൽ പ്രായമുള്ളവർക്കാണ് മുൻഗണന.

യുഎഇയിലെ വാക്സീൻ കേന്ദ്രങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവർക്കാണ് നൽകിയിരുന്നതെങ്കിൽ ഇന്നലെ മുതൽ 50 വയസ്സിനു മുകളിലുള്ളവർക്കും നൽകിത്തുടങ്ങി.

By Divya