Mon. Dec 23rd, 2024
ദോ​ഹ:

പ്രൈ​മ​റി ഹെ​ൽ​ത്ത്​​ കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ ത​ങ്ങ​ളു​ടെ ആ​ശു​പ​ത്രി​ക​ളി​ലെ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ക്കി. എ​ന്നാ​ൽ, അ​വ​ശ്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ നേ​രി​ട്ട്​ ഡോ​ക്​​ട​റെ കാ​ണാ​നു​മാ​കും.
നി​ശ്ചി​ത​ശ​ത​മാ​നം രോ​ഗി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി ഇ​ത്​ നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി 14 മു​ത​ൽ എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലാ​ണ്​ സേ​വ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത്​ കൊവി​ഡ്​ രോ​ഗി​ക​ൾ കൂ​ടി​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. ഇ​തി​നെ തു​ട​ർ​ന്ന്​ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത, ഓ​ൺ​ലൈ​ൻ ചി​കി​ത്സ സാ​ധ്യ​മാ​കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യും പിഎ​ച്ച്സിസി ​പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

By Divya