Fri. Apr 4th, 2025
ചണ്ഡീഗഢ്:

പ്രതിഷേധത്തിനിടെ പൊതു മുതലുകള്‍ നശിപ്പിച്ചാല്‍ പ്രതിഷേധക്കാരില്‍ നിന്ന് പണം ഈടാക്കുന്നതിന് കര്‍ശനമായ നിയമം നടപ്പാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.
ഉത്തര്‍പ്രദേശില്‍ ആരെങ്കിലും പൊതു, സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ അത് ശിക്ഷാര്‍ഹമായ കുറ്റം മാത്രമല്ല പ്രതിയില്‍ നിന്ന് വീണ്ടെടുക്കല്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഖട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

By Divya