Mon. Dec 23rd, 2024
ദു​ബൈ:

കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സി​റ്റി​ങ്​ വി​സ​ക​ൾ മാ​ർ​ച്ച്​ 31 വ​രെ സൗജ​ന്യ​മാ​യി നീ​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ട്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സ​ക്കാ​ർ എ​മി​ഗ്രേ​ഷന്റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടി​യ​താ​യി ക​ണ്ട​ത്. ഡി​സം​ബ​റി​ൽ വി​സ തീ​​ർ​ന്ന​വ​രു​ടെ കാ​ലാ​വ​ധി​യും ഇ​ത്ത​ര​ത്തി​ൽ നീ​ട്ടി​യ​താ​യി കാണുന്നുണ്ട്.
അ​തേ​സ​മ​യം, ഇ​ത്​ സം​ബ​ന്ധി​ച്ച്​ ഔ​ദ്യോ​ഗി​ക വിശദീകരണങ്ങളൊന്നും വ​ന്നി​ട്ടി​ല്ല.മു​മ്പും ലോ​ക്​​ഡൗ​ണാ​യ​പ്പോ​ൾ യുഎഇ സൗ​ജ​ന്യ​മാ​യി വി​സ കാലാവധി നീട്ടിയിരുന്നു.

By Divya