Thu. Jan 23rd, 2025
ഡിജിറ്റൽ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് ഭീമാ കൊറേ​ഗാവ് ഹാനി ബാബുവിന്റെ ഭാര്യ
ന്യു ഡൽഹി:

ഭീമാ കൊറേ​ഗാവ് കേസിൽ സാമൂഹ്യപ്രവർത്തകരെയും ഗവേഷകരെയുമെല്ലാം അറസ്റ്റ് ചെയ്യാനായി എൻഐഎ കണ്ടെത്തിയ പ്രധാനപ്പെട്ട തെളിവുകൾ കെട്ടിച്ചമച്ചതെന്ന ആരോപണവുമായി കൂടുതൽ പേർ രംഗത്ത്.

ഹാനി ബാബുവിന്‍റെ ലാപ്ടോപ്പ് അറസ്റ്റിനും ഏതാനും മാസങ്ങൾക്ക് മുൻപ് കസ്റ്റഡിയിലെടുത്ത അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ കൃതൃമമായി ഉണ്ടാക്കിയെന്ന് അദ്ദേഹത്തിന്റെ  ഭാര്യ ജെനി റെനോവ പറഞ്ഞു.

https://youtu.be/TW9XYEA6EAM