Thu. Jan 23rd, 2025
ന്യൂഡൽഹി:

കൊച്ചി ഉൾപ്പെടെ രാജ്യത്തെ 12 വലിയ തുറമുഖങ്ങളുടെ ഭരണസംവിധാനം മാറ്റാനും പ്രവർത്തനത്തിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുമുള്ള ബിൽ രാജ്യസഭ പാസാക്കി. തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണമാണ്  ലക്ഷ്യമെന്നാരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിർത്തു. ലോക്സഭ കഴിഞ്ഞ സെപ്റ്റംബറിൽ ഈ ബിൽ പാസാക്കിയിരുന്നു.

By Divya