Mon. Dec 23rd, 2024
മ​സ്​​ക​ത്ത്​:

ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തി​യ തു​ർ​ക്കി വി​ദേ​ശകാ​ര്യ​മ​ന്ത്രി മെവ്ലെറ്റ് കാ​വു​സോ​ഗ്ലു​വും ഒ​മാ​ൻ വി​ദേ​ശ​കാര്യ
മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ബി​ൻ ഹ​മ​ദ്​ അ​ൽ ബു​ബുസൈദിയുംകൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചയിൽ ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം, പ്ര​ത്യേ​കി​ച്ച്​ സാ​മ്പ​ത്തി​ക-​സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ലേ​ത​ട​ക്കം വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ ച​ർ​ച്ച ചെ​യ്​​തു.

ദേശീയവും അന്തർദേശീയവുമായതടക്കം വി​ഷ​യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച​യാ​യ​താ​യി ഔദ്യോ​ഗി​ക വാ​ർ​ത്താ​ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെയ്തു.

By Divya