Wed. Oct 29th, 2025
കാൻബെറാ:

ഓസ്ട്രേലിയൻ തീരത്ത് സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ പസഫിക് സമുദ്രത്തിൽ വൻ ഭൂചലമുണ്ടായതിനെത്തുടർന്നാണ് മുന്നറിയിപ്പ്.ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഫിജി തീരത്താണ് മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സുനാമി ഉറപ്പാണെന്ന് ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

By Divya