Mon. Dec 23rd, 2024
അ​ബുദാബി:

ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ൽ മു​സ​ഫ​യി​ൽ പു​തി​യ ബിഎ​ൽഎ​സ് കേ​ന്ദ്രം തു​റ​ന്നു. മു​സ​ഫ വ്യ​വ​സാ​യ ന​ഗ​രി​യി​ലെ തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടി​നും വി​സ സേ​വ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന കേ​ന്ദ്രം ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി പ​വ​ൻ ക​പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ൽ എ​ല്ലാ പാ​സ്പോ​ർ​ട്ട്, വി​സ സേ​വ​ന​ങ്ങ​ളും ഔ​ട്ട്സോ​ഴ്സ്ഡ് സേ​വ​ന ദാ​താ​ക്ക​ളാ​യ ബിഎ​ൽഎ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​വി​സ​സ് ലി​മി​റ്റ​ഡാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

കൊവി​ഡ് മൂ​ലം അ​ബുദാബി ന​ഗ​ര​ത്തി​ലെ ബിഎ​ൽഎ​സ് കേ​ന്ദ്ര​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ർ​ക്ക് പു​തി​യ കേ​ന്ദ്രം ആ​രം​ഭി​ച്ച​ത് ആ​ശ്വാ​സ​മാ​യി

By Divya