Thu. May 15th, 2025
അങ്കാര:

നാഷണല്‍ സ്‌പേസ് പ്രോഗ്രാമിന്റെ ഭാഗമായി 2023 ല്‍ തുര്‍ക്കി ചന്ദ്രനിലെത്തുമെന്ന് പ്രസിഡന്റ് രജബ് തൊയിബ് എര്‍ദോഗാന്‍. തുര്‍ക്കി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് റോക്കറ്റ് ഉപയോഗിച്ചായിരിക്കും ആദ്യ ലാന്‍ഡിങ്ങെന്നും എര്‍ദോഗാന്‍ കൂട്ടിച്ചേര്‍ത്തു.2023 അവസാനത്തോടെ അന്താരാഷ്ട്ര സഹകരണത്തോടെ ചന്ദ്രന്റെ ഭ്രമണപ്രഥത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

ആരൊക്കെയായിട്ടാണ് അന്താരാഷ്ട്ര സഹകരണമുണ്ടാവുക എന്നകാര്യം എര്‍ദോഗാന്‍ വ്യക്തമാക്കിയില്ല

By Divya