Wed. Jan 22nd, 2025
മ​നാ​മ:

ബ​ഹ്​​റൈ​ന്റെ പു​തി​യ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ആ​ർബിഎ​ൻഎ​സ്​ അ​ൽ സു​ബാ​റ, അ​ൽ അ​റീ​ൻ, മ​ഷ്​​ഹു​ർ, അ​ൽ ദൈ​ബാ​ൽ, അ​സ്​​ക​ർ, ജോ, ​അ​ൽ ഹി​ദ്ദ്, ത​ഗ്​​ലീ​ബ്​ എ​ന്നീ ക​പ്പ​ലു​ക​ളാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. ബിഡിഎ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ സു​പ്രീം ക​മാ​ൻ​ഡ​ർ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈസ ആ​ൽ ഖ​ലീ​ഫ നി​യോ​ഗി​ച്ചു.

മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. ആ​ർബിഎ​ൻ എ​സ്​ അ​ൽ സു​ബാ​റ ഉ​ദ്​​ഘാ​ട​നം ചെയ്തു. ബിഡിഎ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ക​പ്പ​ലി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന്​ മ​റ്റു​ ക​പ്പ​ലു​ക​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

By Divya