Mon. Dec 23rd, 2024
ന്യൂഡൽഹി:

 

ഹാർവാഡ് സർവകലാശാല നീമൻ ഫൗണ്ടേഷൻ മാധ്യമപ്രവർത്തകർക്കു നൽകുന്ന ലൂയിസ് എം ലിയോൺ Conscience and Integrity in Journalism പുരസ്കാരം 2021 ൽ കാരവാൻ മാഗസിന് ലഭിച്ചു. ഈ അവാർഡ് നേടുന്ന ആദ്യത്തെ ഇന്ത്യൻ മാധ്യമസ്ഥാപനമാണ് കാരവാൻ.

By Divya