Mon. Dec 23rd, 2024
സൗദി:

 

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടലായ അബ്ഷിർ പ്ലാറ്റ്ഫോം വഴിയുള്ള ഏതാനും പുതിയ സേവനങ്ങൾ കൂടി സൗദി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ഫോണുകളിൽ ഡിജിറ്റൽ ഇഖാമ സുക്ഷിക്കാൻ സാധിക്കുന്ന ഹവിയ്യത്തു മുഖീം സേവനം ഇതിൽ പ്രധാനമാണ്. ഇതനുസരിച്ച് ഇനി മുതൽ വിദേശികൾക്ക് ഇഖാമക്ക് പകരമായി അബ്ഷിർ മൊബൈൽ ആപ്പിലെ ഡിജിറ്റൽ ഇഖാമ സേവനം ഉപയോഗിക്കാം.

By Divya