കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്: പ്രധാനവാർത്തകൾ

കർഷകപ്രതിഷേധം രാജ്യവ്യാപക വഴിതടയൽ ഇന്ന്. പകൽ 12 മണി മുതൽ മൂന്ന് മണിവരെയാണ് ഉപരോധം. ദില്ലി എൻസിആർ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകൾ ഉപരോധിക്കും.

0
53
Reading Time: < 1 minute
പ്രധാനപ്പെട്ട വാർത്തകൾ:
  • കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്
  • ഇന്ധന വില വര്‍ധനവ്; ഇടതുമുന്നണിയുടെ പ്രതിഷേധ സംഗമം ഇന്ന്
  • വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു 
  • എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്
  • കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് : രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു
  • ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; മൂന്ന് വിദേശികള്‍ അറസ്റ്റില്‍

 

Advertisement