Mon. Dec 23rd, 2024
കൊച്ചി:

നടി സണ്ണി ലിയോണിനെ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് കൊച്ചിയില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയെന്നും എന്നാല്‍ പരിപാടിയില്‍ വരാതെ പറ്റിച്ചെന്നുമാണ് പരാതി. 2016 മുതല്‍ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായാണ് പണം കൈപ്പറ്റിയതെന്നാണ് പരാതിയില്‍ പറയുന്നത്

By Divya