Thu. Dec 19th, 2024
വാസ്കോ:

2 തവണ മുന്നിലെത്തിയിട്ടും ഐഎസ്എൽ ഫുട്ബോളിൽ ജയം നേടാനാവാതെ എഫ്സി ഗോവ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2–2നു ഗോവയെ സമനിലയിൽ പിടിച്ചു. നോർത്ത് ഈസ്റ്റിന്റെ 2 ഗോളുകളും (41’, 83’) പെനൽറ്റിയിലൂടെ നേടിയത് ഫെഡറിക്കോ ഗലേഗോയാണ്. ഗോവയ്ക്കായി അലക്സാണ്ടർ യേശുരാജ് (21’) ഒരു ഗോളടിച്ചു. ഒരെണ്ണം നോർത്ത് ഈസ്റ്റിന്റെ ഗുർജീന്ദർ കുമാറിന്റെ (80’) സെൽഫ് ഗോൾ

By Divya