Thu. Dec 19th, 2024
കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്
ന്യൂഡല്‍ഹി:

കാർഷിക നിയമങ്ങൾപിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ദേശ വ്യാപകമായി ആഹ്വാനം ചെയ്ത റോഡുപരോധ സമരം നാളെ തുടങ്ങും. സമരം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.കർഷക സമരത്തിൽ സഭ ഇന്നും പ്രക്ഷുബ്ധമാകും.

കർഷ വിഷയം പ്രത്യേകമായി ചർച്ച ചെയ്യണമെന്ന നിലപാടിൽ തുടരുകയാണ് ലോക് സഭ എംപിമാ൪. രാജ്യസഭയിലേത് പോലെ നന്ദിപ്രമേയത്തിന്റെ ഭാഗമായി കർഷ വിഷയം ചർച്ച ചെയ്യാൻ ഒരുക്കമല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ നിലപാടെടുത്തിട്ടുള്ളത്.

By Divya