Mon. Dec 23rd, 2024
ദോ​ഹ:

കൊവിഡിൻറ ര​ണ്ടാം​വ​ര​വ്​ ത​ട​യാ​ൻ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​ക നാ​ലു​ഘ​ട്ട നി​യ​ന്ത്ര​ണം. മൂ​ന്നു​ഘ​ട്ട​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്തി​​യിട്ടും രോഗബാധ കു​റ​യു​ന്നി​ല്ലെ​ങ്കി​ൽ നാ​ലാം​ഘ​ട്ട​ത്തി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചുപൂട്ടലായിരിക്കും ഉണ്ടാവുക. രോ​ഗ​ത്തി​െൻറ വ​ർ​ദ്ധ​ന​ നി​രീ​ക്ഷി​ച്ചാ​ണ്​​ നാ​ലു​ഘ​ട്ട​ത്തി​ലു​ള്ള വി​വി​ധ നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്ന് അധികൃതർ അറിയിച്ചു.

By Divya