Mon. Dec 23rd, 2024
അബുദാ​ബി:

മാ​ന​വ സാ​ഹോ​ദ​ര്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നാ​യി യുഎഇ ഭര​ണ​കൂ​ടം ന​ൽ​കു​ന്ന സാ​യി​ദ്​ അ​വാ​ർ​ഡ്​ ഫോ​ർ ഹ്യൂ​മ​ൻ ഫ്രഫ്രെറ്റേണിറ്റി പു​ര​സ്​​കാ​ര​ത്തി​ന്​ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ​അന്റോണിയോ ഗു​ട്ടെ​റ​സും മൊ​റോ​ക്ക​ൻ-​ഫ്ര​ഞ്ച് ആ​ക്ടി​വി​സ്​​റ്റ്​ ​ലത്തീഫ ഇ​ബ്ൻ സി​യാ​റ്റ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹ​യ​ർ കമ്മിറ്റി ഫോ​ർ ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി​യാ​ണ് (എ​ച്ച്സി​എ​ച്ച്​എ​ഫ്) അവാർഡ്​ ജേതാക്കളെ പ്ര​ഖ്യാ​പി​ച്ച​ത്. മ​നു​ഷ്യ പു​രോ​ഗ​തി, സ​മാ​ധാ​നം, സഹവർത്തിത്വം എന്നിവയ്​ക്കുള്ള സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച്​ ന​ൽ​കു​ന്ന അ​വാ​ർ​ഡ് 10ല​ക്ഷം ദിർഹമാണ്.

By Divya