Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ ഡി ജി പി ജേക്കബ് തോമസ്. ഏത് മണ്ഡലത്തിൽ മൽസരിക്കുമെന്ന കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി അംഗത്വം എടുക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കും. പാർട്ടി ആവശ്യപ്പെട്ടാൽ അംഗമാകും കേരളത്തിലെ ബി ജെ പി നേതൃത്വത്തിന്‍റെ പ്രവർത്തനം മികച്ചതാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

By Divya