Mon. Dec 23rd, 2024
ദോ​ഹ:

ക​ന​ത്ത കൊ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്​ വ്യാ​ഴാ​ഴ്​​ചതു​ട​ങ്ങു​ന്ന ഖ​ത്ത​റി​ൽ ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ ആ​രോ​ഗ്യ, സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും.ദോ​ഹ​യി​ലെ​ത്തു​ന്ന താ​ര​ങ്ങ​ൾ​ക്കും ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും ക​ർ​ശ​ന മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.നേ​ര​ത്തേ 2020 ഡി​സം​ബ​റി​ലാ​യി​രു​ന്നു ടൂ​ർ​ണ​മെൻറ് തീ​രുമാ​നി​ച്ചി​രു​ന്ന​ത്.

റ​യ്യാ​നി​ലെ അ​ഹ്മ​ദ് ബി​ൻ അ​ലി സ്​​റ്റേ​ഡി​യം, എ​ജു​ക്കേ​ഷ​ൻ സി​റ്റിസ്​​റ്റേ​ഡി​യം, ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് വേ​ദി​ക​ൾ.

By Divya