Sun. Dec 22nd, 2024
തിരുവനന്തപുരം:

സര്‍ക്കാരിന്റെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഒരു പ്രത്യേക മതവിഭാഗങ്ങള്‍ക്കുമാത്രമാണ് നല്‍കുന്നതെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടര്‍.

ന്യൂനപക്ഷവിഭാഗ ആനുകൂല്യവുമായി ബന്ധപ്പെട്ട് സാമൂഹിക വിഭജനം സൃഷ്ടിക്കാനും വര്‍ഗീയത ഇളക്കി വിടാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യന്‍ മുസ്ലിങ്ങളുടെ സാമൂഹിക, സാമ്പത്തിക, അവസ്ഥ പഠിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നീതിയുക്തമായാണ് നല്‍കുന്നതെന്നും ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ മൊയ്തീന്‍കുട്ടി പറഞ്ഞു.

By Divya