Mon. Dec 23rd, 2024
വാഷിങ്​ടൺ:

ആമസോൺ സ്ഥാപകൻ ജെഫ്​ ബെസോസ്​ കമ്പനി സിഇഒ സ്ഥാനമൊഴിയുന്നു. ഈ വർഷത്തോടെ ആമസോൺ സിഇഒ സ്ഥാനത്ത്​ നിന്ന്​ പടിയിറങ്ങുമെന്ന്​ ബെസോസ്​ അറിയിച്ചു. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ആമസോണിനെ മാറ്റിയെടുത്താണ്​ ബെസോസിന്‍റെ പടിയിറക്കം.

സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സിഇഒ സ്ഥാനം ഒഴിയുമെന്നാണ്​ ബെസോസ്​ അറിയിക്കുന്നത്​. ആൻഡി ജാസിയായിരിക്കും കമ്പനിയുടെ പുതിയ സിഇഒ. നിലവിൽ ആമസോൺ വെബ്​ സർവീസിന്‍റെ തലവനാണ്​ ജാസി.

By Divya