Mon. Dec 23rd, 2024

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക പൂര്‍ണമായും പേപ്പര്‍ രഹിത ബജറ്റ്.പാര്‍ലമെന്‍റിലെത്തുക ബജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മിത ടാബുമായി ആണ്. ബജറ്റ് ഇന്ത്യന്‍ നിര്‍മിത ടാബുമായി ആണ്. ബജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. ബജറ്റ്ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാവുമെന്ന് കേന്ദ്രധന സഹമന്ത്രി പറഞ്ഞു.
ധനമന്ത്രി ബജറ്റ് അവതരണത്തിന് അനുമതി തേടി രാഷ്്ട്രപതിയെ കണ്ടു. ബജറ്റിന് മുന്‍പുള്ള കേന്ദ്രമന്ത്രിസഭാ യോഗം ഉടനുണ്ടാകും.

By Divya