Sun. Jul 20th, 2025
ന്യൂഡൽഹി:

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കിയെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് പ്രസംഗത്തിലാണ് പ്രവാസികൾക്ക് ഗുണകരമായ പ്രഖ്യാപനം നടത്തിയത്. ഒരു വരുമാനത്തിൽ രണ്ട് നികുതികൾ പ്രവാസികൾ നൽകേണ്ടതിനെയാണ് ഇരട്ട നികുതി എന്ന് അർത്ഥമാക്കുന്നത്. ഇന്ത്യയിൽ വരുമാനം നേടുന്ന പ്രവാസികൾ രാജ്യത്ത് നികുതി നൽകേണ്ടതുണ്ട്.

സാധരണയായി ടി ഡി എസ് (ടാക്സ് ഡിഡക്ഷൻ ഇൻ സോഴ്സ്) വഴി പണമടക്കുന്ന വ്യക്തിക്ക് ഈ നികുതികൾ കുറക്കും.

By Divya