Thu. Jan 9th, 2025
Newspaper Roundup; Delhi Chalo protest; Human Rights Day

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കാർഷിക ബില്ലുകളിൽ ഭേദഗതി വരുത്താമെന്ന് രേഖാമൂലം കേന്ദ്ര സർക്കാർ എഴുതി നൽകാമെന്ന് പറഞ്ഞെങ്കിലും അത് നിരാകരിച്ചുകൊണ്ട് കർഷകർ പ്രക്ഷോഭം ശക്തമാകുന്നു എന്നതാണ് എല്ലാ പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെയും പ്രധാനതലക്കെട്ട്.

https://www.youtube.com/watch?v=NeZa4IPEfKw

By Arya MR