Sun. Feb 23rd, 2025
Swapna Suresh

https://www.youtube.com/watch?v=zTzKQCGbEJc

 

ഇന്നത്തെ പ്രധാനവാര്‍ത്തകളുടെ തലക്കെട്ടുകള്‍ 

1)തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് 

2)സംസ്ഥാനത്ത് ഇന്ന് 5,032 പേർക്ക് കൊവിഡ്

3)കര്‍ഷക സംഘടനകളുമായി അമിത് ഷായുടെ കൂടിക്കാഴ്ച

4)ജീവന് ഭീഷണിയെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ 

5)ബ്രിട്ടണില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു

6)കൊവിഡ് വാക്സിൻ കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവർക്കും ലഭ്യമാക്കും

7)ശിവശങ്കറിന്‍റെ നേരിട്ടുള്ള പങ്കിന് തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്

8)സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

9)ഇടത് മുന്നണി വിടില്ലെന്ന് ഗണേഷ്‍കുമാർ

10)സ്പീക്കറെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനാവില്ലെന്ന് എകെ ബാലന്‍

11)കെജ്​രിവാളിന്‍റെ നീക്കം പഞ്ചാബ് ഭരണം ലക്ഷ്യമിട്ടെന്ന് ഗൗതം ഗംഭീര്‍

12)രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഗുജറാത്ത് മുഖ്യമന്ത്രി

13)അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി ആദ്യ ആഫ്രോ- അമേരിക്കന്‍

14)കോലിയുടെ പോരാട്ടം പാഴായി; ഓസീസിന് ജയം

15)നെറ്റ്ഫ്ലിക്സിനെ കടത്തിവെട്ടി ആമസോണ്‍ പ്രൈം

 

By Binsha Das

Digital Journalist at Woke Malayalam