Fri. May 2nd, 2025

 

ന്യൂഡൽഹി

വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനം ഓണ്‍ലൈനാക്കുന്നു. കേന്ദ്രീകൃത വാഹന രജിസ്‌ട്രേഷന്‍ ശൃംഖലയായ ‘വാഹനു’മായി സംസ്ഥാനത്തെ വാഹന പുകപരിശോധനാ കേന്ദ്രങ്ങളെ ബന്ധപ്പിക്കും. പരിശോധനാഫലം നേരിട്ട് വാഹന്‍ സോഫ്റ്റ്‌വേറില്‍ ഉള്‍ക്കൊള്ളിക്കും. ഇതോടെ പരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും, ക്രമക്കേടുകള്‍ കാട്ടുന്നതും തടയാനാകും എന്നാണ് വിലയിരുത്തൽ