Wed. Jan 22nd, 2025
കൊച്ചി

 
എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ്-19 കൂടുതല്‍ ആളുകള്‍ക്ക് പടര്‍ന്നതായി കണ്ടെത്തി. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹപ്രവര്‍ത്തകനും സമീപത്തെ വ്യാപാര സ്ഥാപന ഉടമയ്ക്കും കുടുംബത്തിനുമാണ് ഇന്നലെ കോവിഡ്-19 കണ്ടെത്തിയത്. രോഗവ്യാപനം ബോധ്യപ്പെട്ടത്തോടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.