Sun. Dec 22nd, 2024
മുംബൈ:

ഹുറുണ്‍ ഗ്ലോബല്‍ ഈ വർഷം പ്രസിദ്ധീകരിച്ച ലോക ധനികരുടെ പട്ടികയിൽ  മുകേഷ് അംബാനി ഒൻപതാം സ്ഥാനത്ത്. മൈക്രോസോഫ്റ്റിലെ സ്റ്റീവ് ബാല്‍മര്‍, ഗൂഗിളിന്‌റെ ലാറി പേജ് എന്നിവര്‍ക്കൊപ്പമാണ് ഇപ്പോള്‍ റിലയന്‍സ് ഇന്‌റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‌റെ സ്ഥാനം. 67 ബില്യണ്‍ ഡോളറാണ് ഈ മൂന്ന് പേരുടെയും ആസ്തി. ഇത് രണ്ടാം തവണയാണ് അംബാനി ലോക ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്തുന്നത്. 

By Arya MR