Sun. Dec 22nd, 2024
കൊച്ചി:

മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ നൂറ്റി ഇരുപതാമത് ജന്മദിനാഘോഷവും രാജരത്ന അവാർഡ് നൈറ്റും കൊച്ചി ടൗൺ ഹാളിൽ അരങ്ങേറി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആണ് ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. മീഡിയാ ടോക്ക് ആപ്ലിക്കേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ജെ സി ഡാനിയേൽ രാജരത്ന പുരസ്കാരം കെ എം ആർ ഗുരു മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. നടൻ ഇന്ദ്രൻസ്, ഗീതു മോഹൻദാസ് എന്നിവരും അംഗീകാരങ്ങൾ സ്വന്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam