Sun. Feb 23rd, 2025
കൊച്ചി:

ചീനവലകളുടെ പുനർനിർമ്മാണത്തിന് ടൂറീസം വകുപ്പും ചൈനീസ് എംബസിയും ചേർന്ന് 12 കോടി രൂപ അനുവദിച്ചിട്ട് ഒരു വർഷമാകുന്നു എങ്കിലും പ്രവർത്തനങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ചീനവല നിർമ്മാണത്തിനായി ഇറക്കിയിരിക്കുന്ന തടികൾ ചിതലെടുത്ത് തുടങ്ങിയിട്ടുണ്ട്. ഇത്രയും പണം അനുവദിച്ചിട്ടും അത് തങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. ചൂട് കലാവസ്ഥയെ തുടർന്ന് മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞിരിക്കുകയാണിപ്പോൾ.

By Athira Sreekumar

Digital Journalist at Woke Malayalam