Sat. Apr 5th, 2025

കൊച്ചി:

സര്‍ക്കാരിന്‍റെ വരുമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ള മോട്ടോര്‍വാഹനവകുപ്പും പ്രതിസന്ധിയില്‍. പരിശോധന സംഘത്തിന്‍റെ വാഹനങ്ങളില്‍ ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ നിരത്തുകളില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ല. കാക്കനാട് ഒലിമുകളിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽനിന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങൾക്ക് ഡീസൽ അടിക്കുന്നത്. എന്നാല്‍, കുടിശ്ശിക ലഭിക്കാതെ ഇനി ഇന്ധനം നൽകാനാകില്ലെന്ന നിലപാടിലാണ് പെട്രോൾപമ്പുടമകൾ. ഇതോടെയാണ് മോട്ടോര്‍വാഹനവകുപ്പ് പ്രതിസന്ധിയിലായിരിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam