Mon. Dec 23rd, 2024

എറണാകുളം:

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എഫ്‌എസ്‌ഇടിഒയുടെ നേതൃത്വത്തിൽ അഖിലേന്ത്യാ അവകാശദിനം ആചരിച്ചു. പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുക, എല്ലാവർക്കും പെൻഷൻ ഏർപ്പെടുത്തുക, വർഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ദിനാചരണം സംഘടിപ്പിച്ചത്. എഫ്‌എസ്‌ഇടിഒയുടെ നേതൃത്വത്തിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ എ അൻവർ അധ്യക്ഷനായി.

By Binsha Das

Digital Journalist at Woke Malayalam